പാനൂർ ആശുപത്രിയിലേക്ക് നടത്താനിരുന്ന മാർച്ച് മാറ്റി.ബിജെ പി പാനൂർ മണ്ഡലം കമ്മിറ്റി
ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ആശുപതി മാർച്ച് മറ്റോരു ദിവസത്തേക്ക്


മാറ്റി വെച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ
പരിപാടി ഉള്ളത് കൊണ്ടാണ് മാർച്ച് മാറ്റി വെച്ചതെന്ന് നേതാക്കൾ അറിയിച്ചു.
Amit Shah's visit; BJP postpones march to Panur Hospital
